Join us on
Facebook-
Instagram-
Twitter

The team at Kodi Fire IPTV strongly suggests that you use a VPN at all times.
Be it for browsing, watching Kodi, watching IPTV or anything else – the one that we recommend is Hidden Router. They provide you with very fast speeds, that can reach over 400Mbps, and their VPN service is as low as $6 per month (when paid for 2 years)!
Grab your own Hidden Router and regain your online privacy now!

30 COMMENTS

  1. Very good episode.He is bold and deserves all support. Go forward, this world is for you too.Our society give support and assistance to terrorists and religious fanatics, but does all harm to innocent people like you.
    Don't worry, you will get mass support from reasonsble thinking people.

  2. Flowers oru koodi family audience കാണുന്ന ഒരു programme ആണ്.വരുന്നവരുടെ കാമുകന്മാർ ,അവരുടെ പ്രണയ കഥകൾ , ഒളിച്ചോടിയ stories തുടങ്ങിയവ ഒഴിവക് plzz .സ്വന്തം മകളുടെ കൂടെ ഇരുന്നു കാണുന്ന അച്ചൻമർകും അമ്മമാർക്കും അങ്ങനെ etoke കാണാൻ പറ്റും,തിരിച്ചു മകൾ ഈ misinspire ആകനും chance und .manasilakumennum eni sredikumennum വിശ്വസിക്കുന്നു

  3. എടോ ശ്രീ കുണ്ടൻ നായരേ, താൻ വളരെ ഓവർ ആണ്. ഇന്ന് കിളിമാനൂർകാരി പ്രിയ എന്ന പെൺകുട്ടിയോട് പട്ടിണിയുടെ കാര്യം ചോദിച്ചപ്പോൾ അവളുടെ അച്ഛൻ ഫുൾ ടാങ്ക് ഡീസൽ ആണ് അല്ലെ എന്ന് അയാളെ കൂടി ഇരൂത്തിക്കൊണ്ട് ചോദിക്കണമെങ്കിൽ താൻ എത്രമാത്രം തറ ആയിട്ടാണ്. തനിക്ക് പാവപ്പെട്ടവരെയും പാണക്കാരെയും നല്ലപോലെ വേർതിരിച്ചു കാണിക്കാൻ അറിയാം. എന്തായാലും തന്റെ പരിപാടി അമൃത ചാനലിലെ കഥയല്ലിതു ജീവിതം പരിപാടിയുടെ രണ്ടാം ഭാഗമായി ആഘോഷമായി നടക്കട്ടെ. കൂടുതൽ ഡിവോഴ്സ് കേസുകൾ തനിക്കു കിട്ടട്ടെ

  4. എപ്പഴും പ്രണയവും ഒളിച്ചോട്ടവും മരണവുമൊക്കെ പറയല്ലേ സത്യം ചെറു മക്കളുടെ കൂടെ കാണുമ്പോൾ ഓഫാക്കി പോകണോ അതോ ഓഫാക്കിയാൽ കൊച്ചു മക്കൾക്ക്‌ എന്ത് തോന്നുമൊക്കെ ഒരാശങ്ക
    ഞാൻ ഓഫാക്കി യാലും ഈ Facebook ഉപയോഗിച്ച് കാണാലോ അത് കൊണ്ട് നിർത്തണേ സർ pls 🙏🙏🙏🙏