കോമഡി വേദികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മായ കൃഷ്ണ. ചെറുപ്രായം മുതല്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് മായ വളര്‍ന്നത്. മായയെ പ്രസവിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അച്ഛന്‍ ഉപേക്ഷിച്ചു പോകുന്നത്. പിന്നീട് വീട്ടുജോലി ചെയ്താണ് അമ്മ മായയെ വളര്‍ത്തിയത്. പ്രതിസന്ധികളെ തരണം ചെയ്ത് മികച്ച നിലയിലെത്തിയ മായ തന്റെ ജീവിതകഥ ഫ്ലവേഴ്സ് ഒരു കോടിയുടെ പുതിയ എപ്പിസോഡിലൂടെ പങ്കുവയ്ക്കുകയാണ്.

Maya Krishna is a familiar artist who came to the limelight through comedy shows. She has faced endless hardships since her childhood. Her father abandoned her family weeks before she was born. Maya’s mother worked as a home maid to raise her daughter. In this episode of ‘Flowers Oru Kodi’, Maya shares her life story of winning the battle of challenges.
#flowerstv flowersorukodi #VSanalkumar

The team at Kodi Fire IPTV strongly suggests that you use a VPN at all times.
Be it for browsing, watching Kodi, watching IPTV or anything else – the one that we recommend is Hidden Router. They provide you with very fast speeds, that can reach over 400Mbps, and their VPN service is as low as $6 per month (when paid for 2 years)!
Grab your own Hidden Router and regain your online privacy now!

41 COMMENTS

  1. മായമോൾ സൂപ്പർ അല്ലെ. ഉയരങ്ങളിൽ എത്തും 🌹തീരുമാനങ്ങൾ സൂക്ഷിച്ചു എടുത്തു മുന്നേറുക 🌹വില്ലേജ് ഓഫീസിൽ വെച്ച് അങ്ങനെ അങ്ങനെ ഒക്കെ ചോദിച്ച നായിന്റെ മോൻ ജീവനോടെ ഉണ്ടോ 🌹

  2. മായയുടെ ദുഃഖങ്ങൾ കേട്ടപ്പോൾ എന്റെ കഷ്ടപ്പാടുകൾ ഒന്നുമല്ല ഒന്നുമേയല്ല എന്നു മനസിലായി . പൊന്നുമോളെ നിന്നെ ദൈവം എന്നും കാത്തു പരിപാലിക്കും . അമ്മയെ വേദനിപ്പിക്കാതെ ഇനിയുള്ള നാളുകളിലും നോക്കാൻ മോൾക്ക്‌ കഴിയട്ടെ മിടുക്കിയായിട്ടു മുന്നേറുക മോളെ . എല്ലാം നന്നായി വരും .ഉയരങ്ങളിൽ എത്താൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ .

  3. നിങ്ങൾക്ക്‌ മാത്രമേ ജീവിതത്തിൽ ദുഃഖങ്ങൾ ഉണ്ടായിട്ടുള്ളോ., എല്ലാവരുടെയും ജീവിതത്തിലും ഇതൊക്കെത്തന്നെ., ഒന്നല്ലെങ്കിൽ മറ്റൊന്ന്., ഇതിലുമൊക്കെ വലിയ വേദനകളിൽ കൂടി കടന്നുപോയ എത്രയോ സ്ത്രീകൾ ഈ കേരളത്തിൽ തന്നെയുണ്ട്.

  4. നിയമപ്രകാരം കല്യാണം കഴിച്ചിട്ട് വഞ്ചിച്ചിട്ട് പോയിട്ട് പോലീസിൽ complaint കിട്ടിയിട്ടും എന്തുകൊണ്ട് വനിതാ കമ്മീഷൻ/പോലീസ് അധികാരികൾ കേസ് എടുത്തില്ല.നമ്മുടെ രാജ്യത്തെ ഒരു വ്യവസ്ഥ നോക്കണേ. വക്കാലത്ത് കൊടുത്തു വക്കീലിനെ വച്ച് വാദിച്ചാലെ ഒരാൾക്ക് നീതി കിട്ടു എന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ ദുര്യോഗം ആണ്. ആരുടെയും ശുപാർശ ഇല്ലാതെ ഒരു പൗരന് നീതി കിട്ടാൻ ഈ രാജ്യം ഇനി എത്രനാൾ കാത്തിരിക്കണം.

  5. പ്രിയപ്പെട്ട മായാ
    എത്ര പ്രാവശ്യം താഴ്ത്തപ്പെട്ടു പോ
    അതിൻ്റെ ഇരട്ടി പ്രാവശ്യം ദൈവം ഉയർത്തും
    നന്മ മാത്രം ആശംസിക്കുന്നു.

  6. ഇങ്ങിനെ എത്രയെത്ര ജീവിതങ്ങൾനമ്മുടെ ചുറ്റുപാട് ജോലിയുള്ള യിടത്തു ഭക്ച്ചണം മില്ല,, എന്നാലും ആഅമ്മയെയും മുത്തച്ഛനെയും കഷ്ടപെട്ടു നോക്കിയിട്ടും ആ മുത്തച്ഛൻ ഒരു പക്കാ തെണ്ടി അവരുടെ മക്കൾ അതിലും വലിയ തെണ്ടികൾ എന്നാണ് എനിക്ക് തോന്നുന്നത് അല്ലെ

  7. ഇങ്ങിനെയുള്ളഒരുപാട് കഷ്ടപാട് അനുഭവിച്ചി വരുന്നവർ അവർക്ക് അനുഭവപെട്ട വേദന കൾ ആരിൽനിന്ന് എന്ന് വിക്ത മായി പറയാൻ മടിക്കരുത് ആ പഞ്ചായത്ത് വില്ലേജ് ജോലി ക്കാരുടെ പേര് പറയണം മായിരുന്നു