Police Patrol : TP Chandrasekharan Murder Caseൽ Viyyur അതിസുരക്ഷാ ജയിലില്‍ കഴിയുന്ന കൊടിസുനി കഴിഞ്ഞ ദിവസം ജയിലിലുണ്ടായ സംഘർഷത്തിന്റെ പ്രതിപ്പട്ടികയിലുണ്ട്. ജയില്‍ ജീവനക്കാരെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും സുനി അടക്കം പത്തു തടവുകാരുടെ പേരിലാണ് വിയ്യൂർ പൊലീസ് കേസ് എടുത്തത്.

This video is meant for news & informational purpose only, and is not intended to advise, diagnose, treat, prevent, or cure any condition or disease. If you or someone you know is in immediate danger, please call 112 (India national emergency helpline) If you or someone you know are having thoughts of suicide or self-harm or are experiencing a mental health crisis, please call the Indian government’s suicide hotline KIRAN on 1800-599-0019.

#policepatrol #crimenews #crimeshow #primetimeshow #news18keralalive #malayalamnewslive #keralanewslive #newsinmalayalam #todaynews #latestnewstoday

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:

Follow Us On:
—————————–
Facebook:
Twitter:
Website:

The team at Kodi Fire IPTV strongly suggests that you use a VPN at all times.
Be it for browsing, watching Kodi, watching IPTV or anything else – the one that we recommend is Hidden Router. They provide you with very fast speeds, that can reach over 400Mbps, and their VPN service is as low as $6 per month (when paid for 2 years)!
Grab your own Hidden Router and regain your online privacy now!

30 COMMENTS

  1. പിന്നെ ഇവനെയൊക്കെ വച്ച് പൂജിക്കാം. ജയിൽ ജീവനക്കാരാണ് മർദിച്ചതെങ്കിൽ അവർക്ക് വീശിഷ്ടസേവാ മെഡൽ നൽകണം.

  2. ഒന്നിനെയും വെച്ചു പൊറുപ്പിക്കരുത് ഓരോന്നായി കഥ കഴിക്കുക പേപ്പട്ടിയെ കൊല്ലും പോലെ എല്ലാറ്റിനെയും അവസാനിച്ചു എന്ന് കേൾക്കണം

  3. പഴയതുപോലെ ഗോതമ്പുണ്ട യും പയറും കഞ്ഞിയും ചമ്മന്തിയും മുളക് പൊടിച്ചത് ഒക്കെയായിരുന്നു നല്ലത്.

  4. ജയിലിൽ മട്ടനും ചിക്കനും കൂടിയ മസാലചേർത്ത ഭക്ഷണം കൊടുക്കരുത് പച്ചക്കറിയും ലൈറ്റ് മസാല മാത്രം ഉള്ള കൊടുത്താൽ മതി എന്ന് കുറേ കാലമായി ഞാൻ പറയുന്നു ആര് കേൾക്കാൻ

  5. കൊടി സുനി ഇത്ര തെണ്ടിയായി തീർന്നത് – CPM. അവനെ – നാശത്തിനായി വളർത്തിയതാണ്. സി.പിഎം – ഇതിനുള്ള ശിക്ഷ അനുഭവിയ്ക്കും. ദൈവം ഇവരെ ന്യായം വിധിക്കട്ടെ.

  6. അവനു നാഷണൽ അവാർഡ് കൊടുക്കാനല്ലല്ലോ അങ്ങോട്ട് കൊണ്ട് പോയത്. കിട്ടണ്ടേ കുറച്ചൊക്കെ. പലരെയും പഞ്ഞിക്കിട്ട പുണ്യാളൻ അല്ലെ. അങ്ങനെ എങ്കിലും പോലീസ്കാർക് കുറച്ചു ദൈവാനുഗ്രഹം കിട്ടട്ടെ

  7. വെറുതെ അല്ല അക്രമം കൂടുന്നെ നല്ല ഫുഡ് അല്ലേ പട്ടിണി ഉള്ളവൻ എങ്ങനേലും അതിനകത്തു കയറും ഇക്കാലം നല്ല ഭരണമല്ലേ