In this Video I am explaining my experience on amazon Fire tv stick 3 generation.
My Second Channel :
——————————————————————————-
Some Images, Music’s, Videos, Graphics Shown in This Channel May Be Copyrighted To Respective Owners, Not Mine .
Background Music :
——————————————————————————-
#ASBTalks_malayalam #Pixel_Tricks #firetvstick

The team at Kodi Fire IPTV strongly suggests that you use a VPN at all times.
Be it for browsing, watching Kodi, watching IPTV or anything else – the one that we recommend is Hidden Router. They provide you with very fast speeds, that can reach over 400Mbps, and their VPN service is as low as $6 per month (when paid for 2 years)!
Grab your own Hidden Router and regain your online privacy now!

30 COMMENTS

  1. ബ്രോ ഫയർ സ്റ്റിക്ക് ലൈറ്റിന്റെ റിമോട്ടിന്റെ ഒപ്പം ടീവി റിമോട്ട് യൂസ് ചെയ്താൽ ആ പ്രോബ്ലം സോൾവ് ആവില്ലേ ❓️

    Reply⛔️⛔️⛔️

  2. ഹലോ എൻെറ പേര് ദിലീപ് ഞാൻ ഒരു 4k fire stik വാങ്ങി അതിൽ 4k HDR ലഭിക്കുന്നില്ല ഇന്ത്യയിൽ 4k ലഭിക്കില്ല എന്ന് കേട്ടു ശരിയാണോ

  3. ഇത് projector ൽ connect ചെയ്തു hotstar cinema കാണാൻ പറ്റുമോ. E gate projector വാങ്ങി miracast വാങ്ങി പക്ഷെ hot സ്റ്റാർ netflix ഒന്നും കിട്ടില്ല. യൂട്യൂബ് കണ്ടു നിർവൃതി അടയുന്നു. കാശ് പോയി. Fire tv stick projector ൽ connect ചെയ്യാമോ

  4. ടീവി സ്റ്റിക്ക് ഒരുപാടു വർക്ക്‌ ചെയുമ്പോൾ ചൂടാവുന്നുണ്ടോ… ഓട്ടോമാറ്റിക് റെബൂട്ട് ആവുന്നുണ്ടോ…. 🫤🫤ബ്രോ