#FlowersOrukodi #RSreekandanNair #MenakaSuresh

Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to –

Join us on
Facebook-
Instagram-
Twitter

The team at Kodi Fire IPTV strongly suggests that you use a VPN at all times.
Be it for browsing, watching Kodi, watching IPTV or anything else – the one that we recommend is Hidden Router. They provide you with very fast speeds, that can reach over 400Mbps, and their VPN service is as low as $6 per month (when paid for 2 years)!
Grab your own Hidden Router and regain your online privacy now!

49 COMMENTS

  1. This episode was the worst one, very boring and not all interesting, she is not a humble person like someone said in the comments, I liked her in some movies but in this show she didn’t look good and performed very bad. I think her daughter is more humble than her in interviews, sorry to say this but please bring people who really deserve this stage.

  2. പണം കിട്ടിയാലും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്ന് പറയുന്നവരേക്കാൾ പണം ആവശ്യം ഉള്ള പാവങ്ങളെ കൊണ്ടുവന്നാൽ പോരേ?

  3. മേനക ചേച്ചി ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്. ചേച്ചിയെ എങ്ങനെ ഒരുങ്ങി വന്നാലും സുന്ദരിയെ തന്നെ. പിന്നെ എന്തിനാ ചേച്ചിഈ കോല👍👍👍👍👍👍👍👍👍👍👍👍. 💕😘😘😘😘😘😘💕💕💕💕❤❤❤❤❤💕💕💕💕💕💕😘😘😘😘😘😘💕💕💕💕💕💕❤❤❤❤

  4. ഒരു കാലത്തെ മലയാള സിനിമയിലെ ഗ്രാമീണ സുന്ദരി. മേനക ആൻഡ് ശങ്കർ ജോഡി is my all time favourate.
    ഇന്ന് make up ഇടുന്നതു അതു ഈ കാലത്തിന്റെ ഗതിയാണ്.

  5. S Kഇവരെപ്പോലെയുള്ള വർഗ്ഗത്തിന് കൊണ്ടുവരരുത് .ഇവർക്ക് നാണമില്ലേ അവനവൻറെ പ്രായമനുസരിച്ച് നടന്നു കൂടെ കൊച്ചുപെൺകുട്ടികൾ ഇടുന്ന വേഷവും ഇട്ടുകൊണ്ട് ചാനലിൽ വന്നിരിക്കുന്നു . നാണമില്ലേ പൊങ്ങച്ചം പറയാൻഇവർക്ക് ഒരു സാരി ഉടുത്തു കൊണ്ട് വന്നൂടെ പട്ട് സാരി ഭയങ്കര ഇഷ്ടം ആണെന്ന് പറയുന്നു .എന്താ ഇങ്ങനെ ഉള്ളവരെചാനലിന്റെ റേറ്റ് കൂട്ടാൻ ആണോ വിളിക്കുന്നത്.ഇവളെയും പൾസർ സുനി തട്ടിക്കൊണ്ടുപോയത് ആണെന്ന് കേട്ടല്ലോ എന്നിട്ട് ഇവരുടെ ഭർത്താവ് സുരേഷ് ദിലീപിൻറെ സൈഡ് നിന്നാണ് ചാനലിൽ വന്നിരുന്ന് സംസാരിച്ചത്.ഷഷ്ടിപൂർത്തി കഴിഞ്ഞു കാണുമല്ലോ.പിള്ളേരുടെ ഡ്രസ്സ് ഇട്ട് വന്നിരിക്കുന്നു നാണം വേണം മനുഷ്യനായാൽ

  6. ആദ്യത്തെ മേനിക്കനെ ഇഷ്ട്ടമായിരുന്നു ശങ്കർ ആയിട്ട് അഭിനയിക്കുമ്പോൾ ഇന്ന്‌ കണ്ടപ്പോൾ ദേഷ്യം തോന്നി ഓവർ ആയിട്ട് കലിവന്നു

  7. Nice human being.i liked it.

    Pinne make up.. Athu avarude ishtamanuuu.. Engane cheyyanamenu.. Nattukaarude ishtathinanusarichee avaru maje up idaaavu ennu vicharikkunnathu valaree boru.

    Pinne' jaada' . Athu pure jealous. Anu.. Vere onnumilla. Sorry athinu medicine ithuvare kandupidichittilla.

  8. ശരിക്കും മലയാളം അറിയാത്ത പ്രായത്തിൽ ഇത്രയും ഇനി അറിയുമ്പോൾ മര്യാദ നാൻ പാത ഇല്ലേന കേട്ട തമിൽ കൊലന്ധേയായിരുന്ദളും അയ്യന്ന് മര്യദ്ദേയ സോളന്നോം അത് തമിൽ

  9. സെലിബ്രയ്റ്റി ആണെന്ന് കണ്ടാൽ കാണാറില്ല ഒത്തിരി പാവങ്ങളുണ്ട് അവർക്ക് വിളിച്ച് പൈസ കൊടുക്ക്

  10. ഒരുപാട് അനുഭവങ്ങൾ ഉള്ള , എന്നാൽ ജീവിക്കാൻ കഷ്ടപെടുന്ന നടിനടന്മാർ നമ്മുടെ ചുറ്റും ഉണ്ട് അവരെ കൊണ്ട് വരൂ.