#FlowersOrukodi #RSreekandanNair

Download HomeSkul learning App – ‘Learn for Life’ – നേടാം ജീവിതവിജയം”
Download now:
Visit:
Toll Free : 1800 309 1995

Join us on
Facebook-
Instagram-
Twitter

The team at Kodi Fire IPTV strongly suggests that you use a VPN at all times.
Be it for browsing, watching Kodi, watching IPTV or anything else – the one that we recommend is Hidden Router. They provide you with very fast speeds, that can reach over 400Mbps, and their VPN service is as low as $6 per month (when paid for 2 years)!
Grab your own Hidden Router and regain your online privacy now!

49 COMMENTS

  1. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ താരം. ഒരു വയസന്റെ ഭാര്യ ആയി അഭിനയിച്ച, അതിന്റെ അവസാനം ഇപ്പഴും ഓർമ്മയുണ്ട്. അതിനുശേഷം ഇന്നുവരെ അവരുടെ ഫാനാണ്

  2. SkN sir പ്രേക്ഷകരുടെ അഭിപ്രായങ്ങൾക് വില നൽകുന്ന ചാനെൽ ആണ് ഇത്. അതുകൊണ്ട് bb4 വിന്നർ dr robin സർ നെ ഈ ഷോയിൽ കൊണ്ടുവരണം. SkN sir കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

  3. ബീന ചേച്ചിയുടെ ഭർത്താവ് മനോജേട്ടൻ ആണ് കുട്ടേട്ടൻ ശബ്ദം കൊടുത്തത് എനിക്ക് മാത്രം തോന്നി ആണോ 😁

  4. Edo sreekandan nair-re,
    Ningalude 'sree' nashtappettirikkunnu.
    Ningale janangal veruthu thudangiyirikkunnu.
    Be careful.
    Status, dignity, stature, esteem, debonair, majesty, honour, demeanor and nonchalant nature make people dislike and hate personalities.

  5. ക്‌ളക്ള ക്‌ളിക്ളി ക്‌ളുക്‌ളു. എവിടുന്നാണീ മുരൾച്ച?. കുട്ടേട്ടൻ ചരിഞ്ഞു നോക്കി. കുഞ്ഞിരാമൻ തല പൊക്കി നോക്കി. നായരേട്ടൻ ഒളിഞ്ഞു നോക്കി. അതാ അകലെ നമ്മുടെ പ്രിയ നടിയുടെ കൂടെ വന്നവർ വിജ്‌ഞാനത്തിൻ വാതിൽ തുറക്കുകയാണ്. വളരെ നാൾ ഉപയോഗ ശൂനൃമായതിനാൽ തുരുബ്ബ് പിടിച്ചതാണ്‌.

  6. മുട്ടത്തുവർക്കിയുടെയും സുധാകർ മംഗളോദയത്തിന്റെയും ജോയ്സിയുടെയും നായികമാരെ അനശ്വരമാക്കിയ നടി

  7. ബീന ആന്റണിയെ മലയാളസിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല.. ഇനിയും വൈകിയിട്ടില്ല. അവർക്കു നല്ല വേഷങ്ങൾ കൊടുക്ക്‌ ഡയറക്ടർസ്.. എത്ര നാൾ ആയി അവർ ഈ ഫീൽഡിൽ നിൽക്കുന്നത്

  8. ബീന ആന്റണിയെ ഒരുപാട് ഇഷ്ട്ടം ആണ്.. ആരോമൽ.. മനോജ് എല്ലാവരെയും ഇഷ്ടം ആണ്……. മൂന്ന് പേർക്കും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ