VKC PRIDE
India’s Hard working Footwear
ഈടുറ്റ പാദരക്ഷകൾ സത്യസന്ധമായ വിലയിൽ
Facebook –
YouTube –
Twitter –

Join us on
Facebook-
Instagram-
Twitter

The team at Kodi Fire IPTV strongly suggests that you use a VPN at all times.
Be it for browsing, watching Kodi, watching IPTV or anything else – the one that we recommend is Hidden Router. They provide you with very fast speeds, that can reach over 400Mbps, and their VPN service is as low as $6 per month (when paid for 2 years)!
Grab your own Hidden Router and regain your online privacy now!

39 COMMENTS

  1. Sir. ഒരു പാട് thanks
    കോടി കണക്കിന് പച്ചയായ ജീവിതം
    ഞങ്ങള്ക് മുന്നിൽ കാണിച്ചു തന്ന് ഒരു പാട് പഠങ്ങൾ പഠിപ്പിക്കുന്നതിന്

    അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരു പ്രോഗ്രാമിന്റെ മഹത്വം
    🙏🏻💐💐💐

  2. പൊന്നുമോനെ കണ്ണ് നിറഞ്ഞൊഴുകൊമ്പോഴും മുഖത്ത് നിറ പുഞ്ചിരിയാണല്ലോടാ കുഞ്ഞേ. എങ്ങനെ കഴിയുന്നു നിനക്കിത് ആരെയും കുറ്റപ്പെടുത്താതെ വേദനിപ്പിക്കാതെ അതിനൊന്നും ഇഷ്ടപ്പെടാത്ത നല്ലൊരു വ്യക്തിത്വത്തിനുടമ എല്ലാനന്മകളും നേരുന്നു❤❤. SKസർ താങ്കൾക്ക് ഒരായിരം നന്ദി അറിയിക്കട്ടെ 🙏🙏

  3. കണ്ടതിൽ വെച്ച് മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ്. പരസ്യം മാറ്റാതെ കണ്ടിരുന്നു പോയ എപ്പിസോഡ്. വിഷ്ണുവിന്റെ കാര്യങ്ങൾ കേട്ട് കരഞ്ഞു പോയി. ആദ്യം മുതൽ അവസാനം വരെയും അവൻ ചിരിച്ചു കൊണ്ടുള്ള സംസാരം. ആ ചിരി കണ്ടാൽ അറിയാം അവന്റെ വിഷമങ്ങൾ. ഒത്തിരി ചിരിക്കുന്നവർ മനസ്സ് കൊണ്ട് ഒത്തിരി കരയുന്നവർ ആയിരിക്കും. ആരെയും കുറ്റപ്പെടുത്താതെയുള്ള അവന്റെ സംസാരം. ഒരു നല്ല മനസ്സിന്റെ ഉടമ. വിഷ്ണുവിനെ ഈശ്വരൻ ഒരിക്കലും കൈവിടില്ല. ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം. വിഷ്ണുവിന്റെ ആഗ്രഹം പോലെ വലിയൊരു നടനായി മാറട്ടെ. സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. 🙏🏻🙏🏻🙏🏻