VKC PRIDE
India’s Hard working Footwear
ഈടുറ്റ പാദരക്ഷകൾ സത്യസന്ധമായ വിലയിൽ
Facebook –
YouTube –
Twitter –

Join us on
Facebook-
Instagram-
Twitter

The team at Kodi Fire IPTV strongly suggests that you use a VPN at all times.
Be it for browsing, watching Kodi, watching IPTV or anything else – the one that we recommend is Hidden Router. They provide you with very fast speeds, that can reach over 400Mbps, and their VPN service is as low as $6 per month (when paid for 2 years)!
Grab your own Hidden Router and regain your online privacy now!

37 COMMENTS

  1. അശ്വമേധത്തിൽ പങ്കെടുത്തത് ജീവിതത്തിലെ അവിസ്മരണീയമായ മുഹുർത്തങ്ങളിലൊന്നായി കാണുന്നു വീണ്ടും അശ്വമേധം പ്രോഗ്രാം നടക്കണമെന്നും പങ്കെടുക്കണമെന്നും ആഗ്രഹിക്കുന്നു

  2. G S പ്രദീപ്…. തന്റെ അറിവ് മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ പഠിച്ചു ഉണ്ടാക്കിയതാണെന്ന് പറയാതെ പറയുന്ന അഹങ്കാരത്തിന്റെ ആൾ രൂപം…. ഇദ്ദേഹത്തിന്റെ അറിവിന്റെ പരിമിതി അറിയാൻ ശശി തരൂർ മായുള്ള ഒരു അശ്വമേധം ഉണ്ട് അത് കാണുക… കുറെ കാണാതെ പഠിച്ച ഒരു അഹങ്കാരി അങ്ങനെ എനിക്ക് തോന്നിയത്..

  3. 👌👌👌👍🌹🌹🌹G.S.pratheep. Sathyam, aarudemunnilum,Thurannu parayunna,pachayaayamanushyan. Dhruva vishvaasamilla ennu parayumpolum, pulliye Dheyvam ishtappedunnu ennathinu, Thelivaanu, varshangalkku munpu maranam urapppicha Dr.maarude munnil ninnum, pazhayathilum, aarogyavaanaayi eeprogramil SKN inte munnile prakadanam..

  4. സത്യത്തിൽ പ്രതീപ് സാർ ഗുരുനാഥന് വേണ്ടി തോറ്റു കൊടുക്കുകയായിരുന്നു.അതോടൊപ്പം നിരാശപെട്ടവരെ ചേർത്ത് പിടിച്ചു.അതാണ് നന്മ നിറഞ്ഞ മനസ്സ്…