വിയ്യൂരിൽ എത്തിയത് മുതൽ ഓടു പണിയുമായി നടന്ന പഞ്ചപാവം; ആയങ്കിയുടെ അറസ്റ്റ് അറിഞ്ഞതോടെ മനസ്സ് തകർന്നു; മാനസിക സമ്മർദ്ദം തുറന്നു പറഞ്ഞ് സെല്ലിൽ കുത്തിയിരിപ്പ്; തില്ലങ്കേരിയുടെ പിന്തുണ പോസ്റ്റ് എത്തിയത് ടിപി കേസ് പ്രതിയുടെ മനോശക്തിക്ക് വേണ്ടി; ഒടുവിൽ അറിയുന്നത് 5 കോടിയുടെ ക്വട്ടേഷൻ; കൊടി സുനിയുടെ ജയിൽ മാറ്റത്തിന് പിന്നിലുള്ളത് വധശ്രമ ഗൂഢാലോചനയോ?
#Kerala

The team at Kodi Fire IPTV strongly suggests that you use a VPN at all times.
Be it for browsing, watching Kodi, watching IPTV or anything else – the one that we recommend is Hidden Router. They provide you with very fast speeds, that can reach over 400Mbps, and their VPN service is as low as $6 per month (when paid for 2 years)!
Grab your own Hidden Router and regain your online privacy now!

41 COMMENTS

  1. അല്ല കുറേക്കാലം എല്ലാരും വേദനിപ്പിച്ച അത് മറ്റുള്ളവർക്ക് സ്വയംവരണ വരുമ്പോൾ അവയെ ഉള്ള ഒരാളെ മനസ്സിൻറെ വേദന കുറച്ച് അനുഭവിക്കട്ടെ പോലീസുകാരുടെ

  2. ഇവനൊക്കെ ലോകേതിനു ആവശ്യം ഇല്ലാത്തവരാണെ ആർക്കും വേണ്ടാത്തതയേത് ( വേസ്റ്റ് ) ആയേതുകൊണ്ടാണ് കമ്മിയായേത്

  3. അന്യവാര്യമായ വീഴ്ച. ഇനിയെങ്കിലും ഇതൊക്കെ കണ്ടെന്കിലും രാഷ്ട്രീയക്കാരുടെ പിണിയാളുകളായി ജീവിച്ചു മരിക്കാതെ രാഷ്ട്രീയം ജനങ്ങളുടെ വെൽഫെയറിനുവേണ്ടിയുളള സിസ്റ്റം മാത്രമാണെന്ന" സത്യം "അംഗീകരിച്ച് അതിനായി ശ്രമിക്കുകയും ജീവിക്കുകയും ചെയ്യുന്നത് പുതിയ തലമുറയ്ക്ക് എന്കിലും നന്ന്‌.അവിടെ പക്ഷപാതപരമായോ മറ്റെന്തെങ്കിലും സ്വാർത്ഥതയോടെയോ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഒരോ പ്രാവശ്യവും നന്നായി ജോലി ചെയ്യുന്നവരെ അവരുടെ പാർട്ടിയുടെ ,കൊടിയുടെ നിറത്തിൽ അല്ലാതെ പ്രവർത്തിയുടെ അടിസ്ഥാനത്തിൽ മാത്രം തെരഞ്ഞെടുക്കുക എന്ന കർത്തവ്യം നമ്മുടെ(ജനങ്ങളുടെ ആണ്).ഓരോ സർക്കാരും ഒരു കമ്പനിയും നാമെല്ലാം അതിന്റെ ഓഹരി ഉടമകളും ആണെന്ന് പറയാം .കമ്പനിയുടെ ലാഭകരമായ പ്രവർത്തനത്തിന് നമ്മൾ തെരഞ്ഞെടുത്ത ഡയറക്ടർ ബോർഡ് മാത്രമാണ് "സർക്കാർ" .കടമെടുത്ത് കമ്പനി നടത്തുന്ന ഡയറക്ടർ ബോർഡിനെയല്ല വിവിധ മാർഗങ്ങളിലൂടെ നാളെ ഒരിക്കൽ ലാഭത്തോടൊപ്പം കീശയിൽ നിന്നും കാശുമുടക്കേണ്ടാത്ത വിധത്തിൽ കമ്പനിയേയും ഓഹരിഉടമകളേയും(ഇവിടെ ജനങ്ങൾ)സേവിക്കുക/സഹായിക്കുന്നവരെയാണ് നമുക്ക് ആവശ്യം. പി ടി യേപ്പോലുളളവർ ചിന്തീയ്ക്കുന്നത് പോലെ കടത്തിനുമുകളിൽ കടമെടുത്ത് വയ്ക്കുന്നതിനുവേണ്ടിയല്ല സർക്കാരിനെ സൃഷ്ടിക്കുന്നത്.

  4. ഇവനെയൊക്കെ കൊല്ലാൻ കഴിയുമൊ , അത്ര അമാനുഷനല്ലെ ? ഇവനെയൊക്കെ വളർത്തിയവർ തന്നെ ആയിരിക്കും തളർത്തുന്നതും അല്ലെങ്കിൽ ഇവൻ അവർക്കു പാരയായി വരും വരും കാലങ്ങളിൽ

  5. പുളു!! Sympathy ക്കോ അന്വേഷണം വഴി മുട്ടിക്കാനോ??
    അല്ലെങ്കിൽ മനഃപൂർവം ഒഴിവാക്കാൻ ഏതോ കൺ കണ്ട ദൈവം കൊടുത്ത പണി!!

  6. നാട്ടിൽ വേറെ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നു.നിങ്ങക്ക് അത് റിപ്പോർട്ട് ചെയ്‌താൽ പോരെ.നിങ്ങൾക്ക് ഈ കൊലയാളിയോട് എന്താണ് ഒരു മമത… ഇവനെപോലെയുള്ളവർ പുഴുത്ത് ചാകണം.സുഖവാസത്തിന് അല്ലല്ലോ ജയിലിൽ പോയത് 🐖🐖🐖🐖🐖🐖കൾ 🇮🇳🇮🇳🇮🇳🇮🇳

  7. എല്ലാ കാലവും എല്ലാവരെയും കൊല്ലാൻ പറ്റില്ല തിരിച്ച് ഒരു കാലത്ത് നമ്മളെയും ആരെങ്കിലും കൊല്ലും ഓരോ ഗുണ്ടയുടെയും അവസ്ഥ അതാണ്