Flowers Oru Kodi Promo. Please do watch the full episode on Flowers TV at 9pm (19-sept-2021). Hope you will enjoy how Dr.Priya Vijesh performed and scored in the game.

Thanks Flowers TV and Srikandan sir …

Visuals: Sajith Sankar

The team at Kodi Fire IPTV strongly suggests that you use a VPN at all times.
Be it for browsing, watching Kodi, watching IPTV or anything else – the one that we recommend is Hidden Router. They provide you with very fast speeds, that can reach over 400Mbps, and their VPN service is as low as $6 per month (when paid for 2 years)!
Grab your own Hidden Router and regain your online privacy now!

34 COMMENTS

  1. എൻ്റെ പ്രിയപ്പെട്ട വിദ്യാർഥിക്ക് ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ 💖live ആയി പരിപാടി കണ്ടൂ. ജീവിതം തന്നെ അതിജീവനം എന്നത് അർത്ഥ വത്താക്കിയ പ്രിയക്ക് എല്ലാവിധ ആശംസകളും അനുഗ്രവും 🎉

  2. വന്നു കണ്ടു കീഴടക്കി. വളരെ നല്ല പെർഫോമൻസ് ആയിരുന്നു. ഡാൻസ് രംഗത്ത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  3. ഒരുപാട് ഇഷ്ടം സ്നേഹം മോളു.. ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഇനിയും ലഭിക്കട്ടെ…. മറ്റൊരു ദുരന്തത്തിലൂടെ ജീവിതം നഷ്ട്ടപ്പെട്ട ഒരു ചേച്ചി… 😍😍😘😘🙏

  4. പ്രിയക്ക് എല്ലാ നിലയിലും ഉയർച്ച നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    മോളെ ഒരു പാട് ഇഷ്ടം ആയി ❤😍
    ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😭

  5. ചേച്ചി. ഞാൻ. ഒരു ഡിഗ്രി. വിദ്യാർത്ഥി ആണ്… എനിക്ക്. പഠിക്കാൻ. പണം…. വേണം…… ഫ്ലവഴ്‌സ്… ഒരു.. കോടിയിൽ…. പാങ്‌ടുക്കാൻ. എന്താണ്… ചയ്യേണ്ടത്