വീഡിയോ മുഴുവനായി കണ്ടതിനു ശേഷം മാത്രം കമന്റ്‌ ചെയ്യുക!

BSNL has opened a dedicated Portal for IPTV Registration – for the Bharat Fiber/FTTH customers.

ബിസ്നൽ ബ്രോഡ്ബാണ്ട് ഉള്ളവർക്കു മാത്രമേ IPTV കിട്ടുള്ളു. ഡാറ്റാ യൂസേജ് വരുമോ എന്നുള്ള കാര്യം ബിസ്നൽ ആയി തന്നെ ചെക്ക് ചെയ്യുക.

Kerala Vision Broadband IPTV by Cinesoft:

🔥🔥CyberTechZ EXCLUSIVE GIVEAWAY🔥 🔥
Windscribe VPN 50 GB Data for Free – Apply the following code under MyAccount -Claim Voucher !!
BATKA420

✅Exclusive Offer from CyberTechZ!✅
1 Month Free Trial and cancel before the 30th day! – Tier 1 VPN!

Huawei EG8141A5 review Malayalam. Kerala Vision broadband modem Huawei detailed review 2020

Dual Band 2.4 & 5 Ghz Modem/ONT for Kerala Vision Broadband, BSNlL, Railtel, Asianet Broadband 2020

വൈഫൈ പേരും പാസ്‌വേഡും എങ്ങനെ മാറ്റാം Change WiFi SSID Name on Kerala Vision Broadband Internet Modem

ഫൈബർ ബ്രോഡ്‌ബാൻഡിനായി മികച്ച ONT മോഡം Best Fiber broadband GPON EPON Modem Kerala vision broadband

Fastest DNS server setup on all device | Set DNS on Modem |PC | Mobile| Kerala Broadband | DNS Setup | Cloud Flare

Keralavision Broadband Internet Connectivity test and checks

10 Best Dual Band Wi-Fi Routers in India -Technical Review and comparison [Malayalam] 2020 Broadband

Mi Box 4K vs Firestick 4K – Detailed Technical Comparison – Malayalam 2020 FireTV

Premium VPN for Firestick FireTV Stick 2020. No Mouse Required. Step By Step Installation Video 2020

AndroidTV Launcher for Firestick – Simply installs a Launcher on Firestick. Easiest Method 2020

How to Install External Apps or APK in Firestick/FireTV Stick -2020. Step by Step Guide [Malayalam]

30 GB Cloud Storage for Free Lifetime – Unlimited upload and Storage 2020

Secret Codes to Unlock 5000+ Netflix Hidden Movies & Shows – 2020 [English]

#BSNLbroadband
#BSNLIPTV
#BSNLFTTH
#Keralavisionbroadband
#keralabroadband

The team at Kodi Fire IPTV strongly suggests that you use a VPN at all times.
Be it for browsing, watching Kodi, watching IPTV or anything else – the one that we recommend is Hidden Router. They provide you with very fast speeds, that can reach over 400Mbps, and their VPN service is as low as $6 per month (when paid for 2 years)!
Grab your own Hidden Router and regain your online privacy now!

30 COMMENTS

  1. കുറെ അവ്യക്തത ഉണ്ട്, allready ബ്രോഡ്ബാൻഡ് connection ഉള്ളവർക്ക് മാത്രമാണോ ഇത് എടുക്കാൻ പറ്റു ള്ളു?
    200 രൂപ കൂടാതെ data യും കൂടി പോകില്ലെ?

  2. ബിസ്നൽ ബ്രോഡ്ബാൻഡ് കസ്റ്റമേഴ്സ് മാത്രമാണ് IPTV സർവീസ് കിട്ടുള്ളു. ഡാറ്റാ ഉപയോഗം ഉണ്ടോ എന്ന് ബിസ്നൽ ആയി ചെക്ക് ചെയ്തു ഉറപ്പു വരുത്തുക

  3. സാധാരണ രീതിയിൽ യൂട്യൂബ് കാണുമ്പോൾ ചിലവാകുന്ന അത്രയും ടാറ്റ ഇതിനു വരുമോ ? അതോ BSNL IPTV ആപ്പ് ഉപയോഗിച്ച് കാണുമ്പോൾ ഉള്ള ഡാറ്റ നമ്മുടെ പാക്കേജിൽ നിന്നും കുറയില്ല എന്നുണ്ടോ ?
    വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു .

  4. IPTV(Internet Protocol Television) Connection:1 Month/3 Months/6 Months/1 Year SubscriptionsThe next generation television experience in the world … * You can access it from anywhere in the world.**Channels available in SD,HD,FULL HD,UHD,4K Formats***15202 Live Channels (Currently) Live Channels from over 150 countries.* New live channels are being added daily.**72539 VOD (Video On Demand) Movies from more than 100 languages* New movies are added daily.* More than 32000 Television Series.* Series from more than 100 languages.* Newer series are added every day.* "Catch Up" system for watching past Live TV programs from behind.* Non-stop streaming from high speed servers.**Compatible for PC,Laptop,Smart TV,IOS,Android etc1 Month Subscription – 1900 INR3.Month Subscription – 3000 INR6.Months Subscription – 5280 INR1 Year Subscription – 8800 INR Those who want a trial can send a message to the number 9497354181 and pay 200 INR through GooglePay/Phonepay/Paytm and 24 hours trial links will be provided.

  5. LCO വഴി കണക്ഷൻ എടുത്താൽ ഈ IPTV കിട്ടുമോ ഇതിനു പ്രതേക മോഡൽ മോഡം ആവശ്യം ഉണ്ടോ കേരളത്തിൽ എല്ലായിടത്തും ഇത് ഇപ്പോൾ ലഭ്യമാണോ

  6. BSNL. ഉത്തരവാദിത്വബോധം ഇല്ലാത്ത ഒരു കമ്പനിയാണ്. ഉപഭോക്താക്കളോട് നീതി പുലർത്താത്ത ഈ കമ്പനിയുമായി യാതൊരു ബന്ധവും ഇനിമേൽ വേണ്ട എന്ന തീരുമാനത്തിലാണ് ഞാൻ. കോടിക്കണക്കിന് ജനങ്ങളെ ഈ കമ്പനി വഞ്ചിച്ചിട്ടുണ്ട്. അതിനാൽ നല്ല സേവനം നിങ്ങളിൽ നിന്ന്പ്രതീക്ഷിക്കുന്നില്ല.

  7. എന്തിനു വെറുതെ കാശ് കളയുന്നു ഇതിനൊക്കെ ?? സൗജന്യമായി എല്ലാ ഇന്ത്യൻ വിദേശ tv ചാനലുകൾ,പുതിയ സിനിമകൾ കിട്ടുന്ന iptv ആപ്പുകൾ ഇന്ന് ഉണ്ട്.പിന്നെ എന്തിനു വെറുതെ gst എല്ലാം ചേർത്ത് കാശ് കളയുന്നു.ആമസോൺ prime, hotstar, സോണി ലവ്‌ എല്ലാം സൗജന്യമായി കിട്ടുമ്പോൾ.പെട്രോൾ വില ദിവസേന വർധിക്കുന്നു ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നു അങ്ങനെ ഉള്ള ഈ സമയത്തു ഇതിനൊക്കെ കാശ് കളയണോ ?.ഒരു unlimited ഫൈബർ connection എടുക്കുക ആപ്പ് ഇൻസ്റ്റോൾ ചെയ്യുക അത്ര മാത്രം.ഈ unlimited fiber കണക്ഷനും 18% gst കൊടുക്കേണ്ട കാര്യം ആലോചിക്കുമ്പോഴാണ് ദേഷ്യം വരുന്നത്.